രാഹുലിന് മുന്നിൽ വീണ്ടും മോദി വീണു | Oneindia Malayalam

2019-01-10 822

Rahul or Modi, who is more searched in India? Here's what Google data show
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ കോൺഗ്രസ് തേരോട്ടത്തിന്റെ വിജയശിൽപ്പി രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് അധ്യക്ഷനായിരുന്നു. മോദി പ്രഭാവത്തിൽ തകർന്നടിഞ്ഞ ഒരു പാർട്ടിയെ ഉയർത്തിക്കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്ന ആശങ്കകൾക്കും പരിഹാസങ്ങൾക്കുമുള്ള മറുപടി കൂടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. പപ്പുവെന്ന് വിളിച്ച് പരിഹസിച്ചവർ പോലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിച്ചു.

Videos similaires